POWERVISION TV2 days ago1 minARTICLEഏഷണിയുടെ സ്വാദ് .......29.09.2023 വചന പ്രഭാതംഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെ; അത് വയറ്റിന്റെ അറകളിലേക്ക് ചെല്ലുന്നു. (സദൃ. 26:22) ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പകക്ഷണം...
POWERVISION TV2 days ago1 minARTICLEവഴക്ക് എങ്ങനെ ഇല്ലാതാക്കാം.....28.09.2023 വ്യാഴാഴ്ചവിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. കരി കനലിനും വിറക് തീക്കും എന്നപോലെ വഴക്കുകാരൻ കലഹം...
POWERVISION TV3 days ago1 minARTICLEതീകൊള്ളികളും അമ്പും....27.09.2023കൂട്ടുകാരനെ വഞ്ചിച്ചിട്ട് അത് കളി എന്ന് പറയുന്ന മനുഷ്യൻ തീകൊള്ളിയും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. (സദൃ. 26:18,19)...
POWERVISION TV4 days ago1 minARTICLEനിങ്ങളുടെ സമയം വിലയേറിയത്..... 26.09.2023 ചൊവ്വാഴ്ചതന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവർ വഴിയേ പോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെ പോലെ. (സദൃ. 26:17) നമ്മുടെയൊക്കെ വീടിനടുത്തുകൂടെ...
POWERVISION TV5 days ago1 minARTICLEമടിയന്റെ തോന്നലുകൾ ......... 25.09.2023 (തിങ്കൾ)ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്ന് മടിയന് തോന്നുന്നു. (സദൃ. 26:16) മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്....