top of page

അമ്മിണി ചാക്കോ നിര്യാതയായി

  • Writer: POWERVISION TV
    POWERVISION TV
  • Mar 19, 2023
  • 1 min read

അമ്മിണി ചാക്കോ നിര്യാതയായി.


ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി അംഗമായിരുന്നു പരേത.

ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, തുടർന്ന് റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും.

മക്കൾ: ഏബ്രഹാം (ജോസ്) & ബീന, വർഗ്ഗീസ് (ജോജി) & അജി, തോമസ് (ജോമോൻ) & ആൻഷിമോൾ, ജേക്കബ് (ജോബി) & ദീപ. പരേതയ്ക്ക് പത്ത് കൊച്ചുമക്കളും, ആറു കുഞ്ഞുമക്കളും ഉണ്ട്.


ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് പവർ വിഷൻ യു. എസ് .എ . യുടെ ക്രിസ്തീയ പ്രത്യാശ നേരുന്നു.

 
 
 

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page