ന്യൂ ലൈഫ് ചർച് സണ്ടർലൻഡ് ഒരുക്കുന്ന live music event
- POWERVISION TV
- Oct 6, 2023
- 1 min read
യുകെ: മലയാള ക്രൈസ്തവ ഗാന രംഗത്തെ അനുഗ്രഹീത ഗായകൻ ഡോക്ടർ ബ്ലെസ്സൺ മേമന നയിക്കുന്ന സംഗീത ആരാധന ഒക്ടോബർ ഏഴിന് സീഹാം ടൌൺ ഹാൾ സണ്ടർലാൻഡിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ പ്രിൻസ് മാത്യു വൈകിട്ട് 5:30 നു പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യുന്ന മ്യൂസിക് ഈവന്റ് രാത്രി 8:30 നു സമാപിക്കും.
നാഥാ നിൻ സാന്നിധ്യം മതി എന്ന തീമിനെ അടിസ്ഥാനം ആക്കി ആണ് ലൈവ് മ്യൂസിക് ഈവന്റ് നടത്തപ്പെടുന്നത്. പവർവിഷൻ ടിവി യുടെ സോഷ്യൽ മീഡിയ പേജിൽ തൽസമയ സംപ്രേഷണവും ചെയ്യപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
+44 7737188124 . www.nlcsunderland.uk
സ്ഥല വിലാസം:
സീഹാം ടൌൺ ഹാൾ
SR7 0HP, സണ്ടർലൻഡ്
Nearby Locations:
Newcastle, Durham, Gateshead, Sunderland, North Shields, South Shields

Comentarios