top of page

പവർവിഷൻ സ്റ്റാൾ കുമ്പനാട് പ്രവർത്തനം ആരംഭിച്ചു.

  • Writer: POWERVISION TV
    POWERVISION TV
  • Jan 18, 2023
  • 1 min read

തിരുവല്ല : പവർവിഷൻ ടി വി യുടെ സ്റ്റാൾ കുമ്പനാട് ഹെബ്രോൻ പുരത്ത് പ്രവർത്തനം ആരംഭിച്ചു. കുമ്പനാട് ഐ പി സി ജനറൽ കൺവെൻഷനോടനുബന്ധിച്ച് ശനിയാഴ്ച വരെ ഹെബ്രോൻ സഭാഹാളിന്റെ മുൻ ഭാഗത്ത് സ്റ്റാൾ പ്രവർത്തിക്കും. പ്രാർത്ഥനാ വിഷയങ്ങൾക്കും മറ്റുള്ള ആവശ്യങ്ങൾക്കും സ്റ്റാൾ സന്ദർശിക്കാവുന്നതാണ്.

 
 
 

Commentaires


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page