POWERVISION TV
മുഴുദിന പ്രാർത്ഥനക്ക് തുടക്കമായി.
പവർവിഷൻ പ്രയർ ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന

രാവിലെ 09.00 മുതൽ രാത്രി 09.00 വരെ കായംകുളം ക്രൗൺ ആഡിറ്റോറിയത്തിൽ നടക്കുന്ന മുഴുദിന പ്രാർത്ഥനയിൽ പവർവിഷനിലെ ശുശ്രൂഷകന്മാരും പവർവിഷൻ ക്വയറും ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.