യെദുഥൂൽ ജോർജ് നിത്യതയിൽ...
- POWERVISION TV
- Jun 13
- 1 min read

തിരുവല്ല
പായിപ്പാട് പാലയ്ക്കൽ എബനേസറിൽ പി. എം. ജേക്കബി അന്നമ്മ ജേക്കബിൻ്റെയും പൗത്രനും ജോർജ് ജേക്കബിന്റെയും (ജോയൽ) പ്രെസിൻ്റെയും മകനുമായ യെദുഥൂൽ ജോർജ് ജേക്കബ് (ദുബായ്) ശവസംസ്‌കാര ശുശ്രൂഷ
14 06 2025 ശനിയാഴ്‌ച രാവിലെ മുതൽ 9.00 വരെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കല്ലിശ്ശേര ബി.സി. ഓഡിറ്റോറിയത്തിൽ വച്ചും തുടർന്ന്കുറ്റപ്പുഴ ക്രിസ്‌ത്യൻ അസംബ്ലി ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷ 12 മണിക്ക് കെ.സി.എ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.
മാതാവ് കോഴിക്കോട് നടക്കാവ് മക്കാടൻ കുടുംബാംഗമാണ്. പിതൃ സഹോദരൻ മാത്യു ജേക്കബ്; ഭാര്യ ജ്യോതി മാത്യു: മക്കൾ: Tryphena, Raphael, Nathanael. പിതൃ സഹോദരി: ജൂലിയ ഫിലിപ്പ്,ഭർത്താവ: പാസ്റ്റർ ഫിലിപ്പ് ജേക്കബ്,മക്കൾ:ഹന്ന, ഹദസ്സ.
ഫോൺ: 7902774274
Comentários