റവ. ജോൺസൺ പി. ടൈറ്റസ് (60) നിത്യതയിൽ
- POWERVISION TV
- May 23, 2021
- 1 min read
വിശാഖപട്ടണം COTR തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡ്ന്റുമായിരുന്ന

ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. റാന്നി കപ്പമാംമൂട്ടിൽ ഹെലൻ ആണു സഹധർമ്മിണി.
മക്കൾ: ലിയ-സാം ജോസലീന, ജെറിക്ക, ജെറൂഷ.
പവർവിഷൻ ടി.വി.യുടെ ഡയറക്ടർമാരിൽ ഒരാൾ ആണു പ്രിയ ദൈവദാസൻ. ചാനലിന്റെ ആദ്യകാലങ്ങളിൽ മുതൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ദൈവദാസന്റെ വിയോഗത്തിൽ പവർവിഷൻ ചെയർമാൻ ഡോ. കെ. സി. ജോൺ, മാനേജിംഗ് ഡയറക്ടർ റവ. ആർ. ഏബ്രഹാം എന്നിവർ അനുശോചനങ്ങൾ അറിയിച്ചു.
Comentarios