top of page
1/1
SABAYOGAM | SUNDAY 8.30 AM
കോവിഡ് മഹാമാരിയുടെ കാലത്ത് ആരാധനാലയങ്ങൾ അടയ്ക്കപ്പെട്ടപ്പോൾ തുടക്കംകുറിച്ചത് ആണ് പവർവിഷൻ വീട്ടിലെ സഭായോഗം. നിരാശകളും ആ കുലങ്ങളും ഭയവും നിറഞ്ഞ ആ കാലഘട്ടത്തെ അതിജീവിക്കുവാൻ സഭാ യോഗത്തിലെ വചന കേൾവി ക്രൈസ്തവ കൈരളിക്ക് വളരെ അനുഗ്രഹമായിരുന്നു. ലോകം പൂർവ്വസ്ഥിതിയിലേക്ക് യാത്ര തുടരുമ്പോൾ വചനത്തിൻറെ ശക്തമായ മാറ്റൊലികൾ വിതറിക്കൊണ്ട് സഭാ യോഗവും മുന്നേറുകയാണ്.
VEETTILE SABHAYOGAM FULL EPISODES
bottom of page