top of page

ചൈൽഡ് മെസ്സഞ്ചേഴ്‌സ് ട്രെയ്നിങ്ങ് പവർവിഷൻ സ്റ്റുഡിയോയിൽ ആഗസ്റ്റ് 02 ശനിയാഴ്ച

  • Writer: Jaison S Yacob
    Jaison S Yacob
  • Jul 12, 2025
  • 1 min read

തിരുവല്ല : കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവർക്കും വേണ്ടി പവർവിഷൻ നടത്തപ്പെടുന്ന ഏക ദിന ചൈൽഡ് മെസ്സഞ്ചേഴ്‌സ് ട്രെയ്നിങ്ങ് പ്രോഗ്രാം ആഗസ്റ്റ് 02 ശനിയാഴ്ച രാവിലെ 09 മണി മുതൽ വൈകുന്നേരം 04 മണി വരെ വെണ്ണിക്കുളം പവർവിഷൻ സ്റ്റുഡിയോയിൽ നടക്കും.

അനുഭവ സമ്പത്തുള്ള ലീഡർമാർ വ്യത്യസ്ഥമായ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുന്നു. ട്രെയിനിങ്ങിൽ നിന്നും യോഗ്യത നേടുന്നവർക്ക് പവർ വിഷന്റെ കിഡ്സ് പ്രോഗ്രാമുകളിൽ അവസരം ലഭിക്കുകയും ചെയ്യും.

സീറ്റുകൾ പരിമിതമായതിനാൽ ഇന്ന് തന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സീറ്റ് ഉറപ്പുവരുത്തുക. രജിസ്‌ട്രേഷൻ സൗജന്യമാണ്.






Comments


VALUE VISION BROADCASTING PVT LTD

Copyright @2025 Powervision Television Channel

powervision ott
bottom of page