top of page
Search


കരുതലിൻ കരങ്ങൾ
തൃശ്ശൂർ : ദീർഘകാലങ്ങളായി സുവിശേഷ വേലയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്ന ദൈവദാസന്മാർക്കും, ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും "ആശ്വാസഹസ്തം" The Bible Words ഉം Trace ഉം സംയുക്തമായി രംഗത്തേക്ക്. നാല്പത് വർഷത്തിലധികമായി കർത്താവിന്റെ വേലയിൽ നിസ്വാർത്ഥമായി സേവനം ചെയ്തുവരുന്ന, സാമ്പത്തികമായി അത്യന്തം ബുദ്ധിമുട്ടുന്ന മുതിർന്ന ദൈവദാസന്മാരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനും, മാരകമായ രോഗങ്ങളാൽ വലയുന്ന ദൈവജനങ്ങളുടെ പ്രധാന ചികിത്സകൾക്കും ആശുപത്രി ചെലവുകൾക്കും കൈത്താങ്ങാവുക എന
POWERVISION TV
5 days ago1 min read


Malabar Christian Assembly സഭയുടെ സിൽവർ ജൂബിലി കൺവൻഷനും ഒക്ടോബർ 31
Thrissur Malabar Christian Assembly സഭയുടെ 25ാം വാർഷികവും സിൽവർ ജൂബിലി കൺവൻഷനും ഒക്ടോബർ 31, നവംബർ1,2 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ തൃശ്ശൂർ പറവട്ടാനിയിൽ ഉള്ള മലബാർ ക്രിസ്ത്യൻ അസംബ്ലി ചർച്ച് കോമ്പൗണ്ടിൽ വെച്ച് നടക്കും. MCA ക്വയർ ആത്മീക ആരാധനക്ക് നേതൃത്വം നൽകും. Pr. എബി അയിരൂർ, Pr. മോഹൻ P ഡേവിഡ്, Pr. M P ജോസഫ് തുടങ്ങിയ കർത്തൃദാസൻ മാർ ശുശ്രൂഷിക്കുന്നതാണ്. കഴിഞ്ഞ 25 വർഷങ്ങളായി മലബാറിന്റെ സുവിശേഷീകരണത്തിനും സഭാസ്ഥാപനത്തിനു വേണ്ടി ഈ പ്രസ്ഥാനം നിലകൊള്ളുന്നു.
POWERVISION TV
Oct 301 min read


ഏകദിന ഉണർവ് യോഗം ഒക്ടോബർ 25 ശനിയാഴ്ച
ആലപ്പുഴ: ആലപ്പുഴയിലെ സംയുക്ത പെന്തകോസ്ത് കൂട്ടായിമ ആയ എൻഡ് ടൈം റിവൈവൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉണർവ് യോഗം ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ ആലപ്പുഴ വൈ. ഡബ്ലിയു. സി എ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഐ. പി. സി ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ. എബ്രഹാം ജോർജ് പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ. സുഭാഷ് കുമരകം ദൈവവചനം ശുശ്രുഷിക്കുന്നു. സംഗീത ശുശ്രുഷക്കു ബ്രദർ. സ്റ്റാൻലി നേതൃത്വം നല്കുന്നു. വാർത്തകൾ : ജോൺസൺ ആലപ്പുഴ
POWERVISION TV
Oct 181 min read


2-ാം മത് അകലക്കുന്നം കൺവെൻഷൻ " നവംബർ 27 മുതൽ
കോട്ടയം : ഐ പി സി അകലക്കുന്നം സെന്ററിന്റെ നേതൃത്വത്തിൽ കോട്ടയം അയർക്കുന്നം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ' 2-ാം മത് അകലക്കുന്നം...
POWERVISION TV
Oct 31 min read


ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ സമിതിയുടെ പ്രവർത്തനങ്ങൾ അഭിമാനകരം......ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ
തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ സമിതി നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിൽ ഒക്ടോബർ 01 സംഘടിപ്പിച്ച താലന്ത്...
POWERVISION TV
Oct 21 min read


താലന്ത് പരിശോധന ഒക്ടോബർ 01 ബുധനാഴ്ച നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിൽ
തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ ഈ വർഷത്തെ താലന്ത് പരിശോധനയായ ENDEAVOUR 2025 ഒക്ടോബർ 01 ബുധനാഴ്ച...
POWERVISION TV
Sep 291 min read


തലമുറകൾക്കായുള്ള പ്രാർത്ഥന സെപ്റ്റംബർ 21 ഞായറാഴ്ച വൈകുന്നേരം 06 മണി മുതൽ 08.30 വരെ
തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയും ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് സെന്ററും...
POWERVISION TV
Sep 191 min read


78-മത് പി.വൈ.പി.എ. സംസ്ഥാന ജനറൽ ക്യാമ്പ് (ENROUTE-III) എറണാകുളത്ത്
എറണാകുളം : 78-മത് സംസ്ഥാന പി.വൈ.പി.എ. ജനറൽ ക്യാമ്പിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് വിശാലമായ ക്യാമ്പ് ജനറൽ കമ്മിറ്റി നിലവിൽ വന്നു....
POWERVISION TV
Sep 182 min read


ഷാർജ ഐ.പി.സി വർഷിപ്പ് സെന്റർ സിൽവർ ജൂബിലി ത്രിദിന കൺവൻഷൻ
ഷാർജ : ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ത്രിദിന കൺവൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ വൈകുന്നേരം 7.30-ന് ഷാർജ...
Jaison S Yacob
Sep 161 min read


ഗ്ലോബൽ മീഡിയ അവാർഡ് : രചനകൾ ക്ഷണിക്കുന്നു
കോട്ടയം : മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ...
Jaison S Yacob
Sep 61 min read


കുന്നംകുളം യു.പി. എഫ്. അനുമോദന സമ്മേളനം നാളെ
കുന്നംകുളം: യു പി എഫ് കുന്നംകുളത്തിന്റെ അഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച നാലു മണിക്ക് വടക്കാഞ്ചേരി റോഡിലുള്ള ചർച്ച് ഓഫ് ഗോഡ് ഹാളിൽ...
Jaison S Yacob
Aug 301 min read


ഐ പി സി കേരളാ സ്റ്റേറ്റ് സോദരി സമാജത്തിന്റെ മുഴുരാത്രി പ്രാർത്ഥന ആത്മ നിറവിൽ
പത്തനംതിട്ട : ഐപിസി സോദരി സമാജം സംസ്ഥാന സമിതിയുടെ മുഴുരാത്രി പ്രാർഥന വാര്യാപുരം സീയോൻ ചർച്ചിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച വൈകുന്നേരം 06 മണി...
Jaison S Yacob
Aug 271 min read


പുത്രികാ സംഘടനകളുടെ പ്രവർത്തന ഉത്ഘാടനം നാളെ (ആഗസ്റ്റ് 28 വ്യാഴം)
തിരുവനന്തപുരം : തിരുവനന്തപുരത്തെ ആദ്യ സെന്റർ ആയ തിരുവനന്തപുരം സൗത്ത് സെന്ററിലെ ഐ പി സി യുടെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾസ് അസോസിയേഷൻ,...
Jaison S Yacob
Aug 271 min read


ദൈവസാനിധ്യത്തിൻ പി.വൈ.പി.എ യുവജന സെമിനാറും സമ്മാനദാനവും വെള്ളനാട് ഐ.പി.സി ഹോരേബ് വർക്ഷിപ്പ് സെൻ്ററിൽ വച്ച് അനുഗ്രഹീതമായി നടക്കുവാൻ ഇടയായി ......
തിരുവനന്തപുരം : ആഗസ്റ്റ് 24 ഞായറാഴ്ച പി വൈ പി എ തിരുവനന്തപുരം മേഖല യുവജനങ്ങളുടെ ആത്മീക ഉന്നമനത്തിന് വേണ്ടി ക്രമീകരിച്ച യുവജന സെമിനാർ...
Jaison S Yacob
Aug 271 min read


മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 11 മുതൽ
കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ...
Jaison S Yacob
Aug 271 min read


അസംബ്ലീസ് ഓഫ് ഗോഡ്, ബാംഗ്ലൂർ വെസ്റ്റ് 1, യൂത്ത് ഡിപ്പാർട്മെന്റും,ബാംഗ്ലൂർ മൗണ്ട്കാർമേൽ നഴ്സിംഗ് കോളേജും സംയുക്തമായി ഒരുക്കുന്ന ഏകദിന റിട്രീറ്റ്
ബാംഗ്ലൂർ : സുംനഹള്ളി ലെപ്രസി സെൻ്ററിൽ വെച്ച് ഓഗസ്റ്റ് 15 വൈകുന്നേരം 3 മണി മുതൽ 7 മണി വരെ ഏകദിന റിട്രീറ്റ് പ്രോഗ്രാം നടത്തപ്പെടുന്നു....
Jaison S Yacob
Aug 121 min read


യുവജന സെമിനാറും സമ്മാന ദാനവും ആഗസ്റ്റ് 24 ഞായറാഴ്ച വൈകുന്നേരം 3.30 ന്
തിരുവനന്തപുരം : പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം മേഖലാ സംഘടിപ്പിക്കുന്ന യുവജന സെമിനാറും സമ്മാന ദാനവും ആഗസ്റ്റ് 24...
Jaison S Yacob
Aug 81 min read


തലമുറകൾക്കായുള്ള പ്രാർത്ഥനയും അവാർഡ് ദാനവും ആഗസ്റ്റ് 10 ഞായറാഴ്ച
തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ എല്ലാ മാസങ്ങളിലും നടത്തിവരുന്ന തലമുറകൾക്കായുള്ള പ്രാർത്ഥന ആഗസ്റ്റ് 10...
Jaison S Yacob
Aug 71 min read


ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് സെന്ററിന് പുതിയ സമിതി
തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് സെന്ററിന് 2025 - 28 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു....
Jaison S Yacob
Jul 291 min read


പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) ഐ പി സി തിരുവനന്തപുരം സൗത്ത് സെന്ററിന് പുതിയ നേതൃത്വം.
തിരുവനന്തപുരം : പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം സൗത്ത് സെന്ററിന് 2025 - 28 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി...
Jaison S Yacob
Jul 291 min read
bottom of page
