top of page

Malabar Christian Assembly സഭയുടെ സിൽവർ ജൂബിലി കൺവൻഷനും ഒക്ടോബർ 31

  • Writer: POWERVISION TV
    POWERVISION TV
  • 6 days ago
  • 1 min read

Thrissur Malabar Christian Assembly സഭയുടെ 25ാം വാർഷികവും സിൽവർ ജൂബിലി കൺവൻഷനും ഒക്ടോബർ 31, നവംബർ1,2 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ തൃശ്ശൂർ പറവട്ടാനിയിൽ ഉള്ള മലബാർ ക്രിസ്ത്യൻ അസംബ്ലി ചർച്ച് കോമ്പൗണ്ടിൽ വെച്ച് നടക്കും. MCA ക്വയർ ആത്മീക ആരാധനക്ക് നേതൃത്വം നൽകും. Pr. എബി അയിരൂർ, Pr. മോഹൻ P ഡേവിഡ്, Pr. M P ജോസഫ് തുടങ്ങിയ കർത്തൃദാസൻ മാർ ശുശ്രൂഷിക്കുന്നതാണ്. കഴിഞ്ഞ 25 വർഷങ്ങളായി മലബാറിന്റെ സുവിശേഷീകരണത്തിനും സഭാസ്ഥാപനത്തിനു വേണ്ടി ഈ പ്രസ്ഥാനം നിലകൊള്ളുന്നു.

ree

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page