top of page

കുന്നംകുളം യു.പി. എഫ്. അനുമോദന സമ്മേളനം നാളെ

  • Writer: Jaison S Yacob
    Jaison S Yacob
  • 12 minutes ago
  • 1 min read
ree

കുന്നംകുളം: യു പി എഫ് കുന്നംകുളത്തിന്റെ അഭിമുഖ്യത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച നാലു മണിക്ക് വടക്കാഞ്ചേരി റോഡിലുള്ള ചർച്ച് ഓഫ് ഗോഡ് ഹാളിൽ വെച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ: അനിൽ തിമോത്തിയുടെ അദ്യക്ഷതയിൽ കൂടുന്ന സമ്മേളത്തിൽ വെച്ച് മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിന്ന് എം.എ ഗ്രാഫിക് ഡിസൈനിൽ രണ്ടാം റാങ്ക് നേടിയ സിസ്റ്റർ:ഗ്ലിൻസി സ്കറിയക്കും, എട്ടാം റാങ്ക് നേടിയ സിസ്റ്റർ:ഗ്ലിബി സ്കറിയക്കും,ഇംഗ്ലീഷ് ബൈബിൾ (1957 പേജ് 930 ദിവസം 108 പേന) മലയാളം ബൈബിൾ (1435 പേജ് 609 ദിവസം 60 പേന) കൈ കൊണ്ട് എഴുതി കഴിവ് തെളിയിച്ച സിസ്റ്റർ സിംസ രാജനുമുള്ള അവാർഡ് വിതരണം യ.പി.എഫ് ചെയർമാൻ പാസ്റ്റർ: ഇ. ജി ജോസ് നിർവ്വഹിക്കും. യു.പി എഫ് ജനറൽ പ്രസിഡണ്ട് ഡോ: സാജൻ സി. ജേക്കബ് അനുമോദന സന്ദേശം നൽകും. യു പി എഫ് സോണൽ പ്രസിഡണ്ട് പാസ്റ്റർ: ബെന്നി ജോസഫ്, സെക്രട്ടറി പാസ്റ്റർ: പി ജെ ജോണി, കോർഡിനേറ്റർമാരായ പാസ്റ്റർ: സുരേഷ് എടക്കളത്തൂർ, പാസ്റ്റർ: സി.സി.ജോൺ എന്നിവർ നേതൃത്വം നൽകും.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page