ഏകദിന ഉണർവ് യോഗം ഒക്ടോബർ 25 ശനിയാഴ്ച
- POWERVISION TV
- Oct 18
- 1 min read

ആലപ്പുഴ: ആലപ്പുഴയിലെ സംയുക്ത പെന്തകോസ്ത് കൂട്ടായിമ ആയ എൻഡ് ടൈം റിവൈവൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉണർവ് യോഗം ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ ആലപ്പുഴ വൈ. ഡബ്ലിയു. സി എ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഐ. പി. സി ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ. എബ്രഹാം ജോർജ് പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ. സുഭാഷ് കുമരകം ദൈവവചനം ശുശ്രുഷിക്കുന്നു. സംഗീത ശുശ്രുഷക്കു ബ്രദർ. സ്റ്റാൻലി നേതൃത്വം നല്കുന്നു.
വാർത്തകൾ : ജോൺസൺ ആലപ്പുഴ




Comments