ഐ പി സി മൂന്നാർ സെന്റർ കൺവെൻഷൻ മാർച്ച് 29 മുതൽ 31 വരെ
- POWERVISION TV
- Mar 28, 2024
- 1 min read
Updated: Mar 29, 2024

മൂന്നാർ : ഐ പി സി മൂന്നാർ സെന്റർ കൺവെൻഷൻ മാർച്ച് 29 മുതൽ 31 വരെ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപെടുന്നതാണ്. സെന്റർ ശുശ്രൂഷകൻ Pr.റെജി ഓതറ ഉദ്ഘാടനം ചെയ്യും. Dr.G.ഡാനിയേൽ (വെല്ലൂർ, ചെന്നൈ) മുഖ്യ പ്രഭാഷനായിരിക്കും,Pr. രാജു ആനിക്കാട്, Pr.അനീഷ് കാവാലം,Pr. തോമസ് ചാക്കോ, Sis. സൂസൻ തോമസ് എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും. സംയുക്ത ആരാധന, മാസയോഗം പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷികം ഉണ്ടായിരിക്കും
Comments