ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ.
- POWERVISION TV
- Apr 3, 2024
- 1 min read

നെന്മാറ : TCA നടത്തുന്ന 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നെന്മാറയിൽ ഉള്ള സാന്ത്വനം, പേഴും പാറയിൽ വെച്ച് ഏപ്രിൽ 19 മുതൽ 25 വരെ നടത്തപ്പെടും. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവദാസന്മരായ പാ. നിജു മാത്യൂ, അടൂർ, പാ. റെജി ജോർജ്, ട്രിവാൻഡ്രം, പാ. ജിതിൻ മാവേലിക്കര, പാ. സി. എക്സ്. ബിജു, കൊച്ചിൻ, പാ. സുഭാഷ് കുമരകം, പാ. ഷാജൻ ജോർജ്, കോട്ടയം, പാ. അഭിമന്യു അർജ്ജുനൻ, കൊട്ടാരക്കര എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ ക്ലിൻ്റ് ജോൺസൺ ആരാധനക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് +919746005692, +918078088384
Comments