യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ് ഏപ്രിൽ 26 മുതൽ
- POWERVISION TV
- Mar 29, 2024
- 1 min read

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തെക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ 'അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024' ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 നും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10.30 നും റിവൈവൽ മീറ്റിംഗ്‌സ് നടക്കും.
വാർത്ത: ജോയൽ ഒറ്റത്തെങ്ങിൽ
コメント