top of page

പ്രേയിങ്ങ് ഫോർ ഭാരത് നാളെ

Writer: POWERVISION TV
POWERVISION TV
Apr 5, 2024
1 min read

തിരുവല്ല : പവർവിഷൻ പ്രയർ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രേയിങ്ങ് ഫോർ ഭാരത് നാളെ (06.04.2024) രാവിലെ 08 മണി മുതൽ വൈകുന്നേരം 04 മണി വരെ വെണ്ണിക്കുളം പവർവിഷൻ സ്റ്റുഡിയോയിൽ നടക്കും. പവർവിഷനിലെ അനുഗ്രഹീത ദൈവ ദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments


VALUE VISION BROADCASTING PVT LTD

Copyright @2026 Powervision Television Channel

powervision ott
bottom of page