top of page
  • Writer's picturePOWERVISION TV

ഏലിയാമ്മ ജോൺ (അമ്മിണി-80) അക്കരെ നാട്ടിൽ


കുമ്പനാട്: പുളിക്കക്കുഴിയിൽ റ്റി.ഐ ജോണിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (അമ്മിണി - 80) ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം 23 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരികയും ശേഷം 9:00 മണി മുതൽ കുമ്പനാട് ഐ പി സി ഹെബ്രോൻ സഭാ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുകയും ഉച്ചക്ക് 12:00ന് സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്.

മക്കൾ : റീന അശോക് (ഗുജറാത്ത്), റെജീന ജോർജ് (പുല്ലാട്), പരേതനായ റോണി.

മരുമക്കൾ : അശോക് മാത്യു (ഗുജറാത്ത്), ലാലച്ചൻ (പുല്ലാട്)

മുൻ പിവൈപിഎ കുമ്പനാട് ഡിസ്റ്റിക് സെക്രട്ടറിയായിരുന്ന നെവിൻ മങ്ങാട്ട് പരേതയുടെ കൊച്ചുമകനാണ്.

bottom of page