കീബോർഡ് പ്ലേയർ സാംസന്റെ പിതാവ് നിത്യതയിൽ
- POWERVISION TV
- Dec 21, 2025
- 1 min read
Updated: Dec 22, 2025
പവർ വിഷൻ ടിവിയുടെ കീബോർഡ് പ്ലേയർ സാംസന്റെ പിതാവ് Pr. Thomas Issac 73 നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാര ശുശ്രൂഷ
ഡിസംബർ 23 ചൊവ്വാഴ്‌ച രാവിലെ 8:30 മുതൽ 12:30 വരെ ഗോസ്‌പൽ സെൻ്റർ ചർച്ച്, വെണ്ണിക്കുളം






Comments