പാസ്റ്റർ ഡി കെ ജോസിന്റെ ഭാര്യാ പിതാവ് ബാബു പി (63) കർത്തൃസന്നിധിയിൽ
- POWERVISION TV
- 3 days ago
- 1 min read

തിരുവനന്തപുരം: കള്ളിക്കാട്, തേവൻകോട് ദീപാഭവനിൽ ബാബു. പി (63) നിത്യതയിൽ പ്രവേശിച്ചു. പരേതൻ മലവിള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്‍കാര ശുശ്രുഷകൾ നാളെ (23.11.2025 ഞായറാഴ്ച) രാവിലെ 11.30 മുതൽ 2 മണി വരെ.
ഭാര്യ: ദയകുമാരി
മക്കൾ: രജിതാബാബു, പ്രമിതബാബു
മരുമക്കൾ: രവി(ജോൺമണി), പാസ്റ്റർ ഡി കെ ജോസ് (വെള്ളറട)




Comments