top of page

K. V യോഹന്നാൻ ( കുഞ്ഞുഞ്ഞു 91) നിര്യാതനായി

  • Writer: POWERVISION TV
    POWERVISION TV
  • Jun 20, 2025
  • 1 min read

വിയപുരം -ഐപിസി Bethel വിയപുരം, പായിപ്പാട് സഭാഗം കുന്നത് കിഴക്കേതിൽ

. സംസ്ക്കാര ശിശ്രുഷ ജൂൺ 26 വ്യാഴാഴ്ച 12.30 നു ഭവനത്തിലെ ശുശ്രുഷക്ക് ശേഷം വിയപുരം പായിപ്പാട് Bethel സഭയുടെ സെമിത്തെരിയിൽ സെന്റർ പാസ്റ്റർ B. മോനച്ചൻ നടത്തുന്നതാണ്. സഭാ പാസ്റ്റർ കുര്യൻ കെ. ഫിലിപ്പ് നേതൃത്വം കൊടുക്കും. ഭാര്യ - രാജമ്മ യോഹന്നാൻ പായിപ്പാട് മാനാപ്പള്ളിൽ കുടുംബാംഗമാണ്

മക്കൾ - ജോൺ വർഗീസ്, K. J ജെയിംസ്, ജെസ്സി സാബു, ജോൺ മാത്യു, ജോൺ തോമസ്

മരുമക്കൾ - Late- ലോവിസ് വർഗീസ്, ജിജി വർഗീസ്, സുജ ജെയിംസ്, Pr. Dr. സാബു കെ ഉമ്മൻ (Dallas), ബ്ലെസി മാത്യു, രശ്മി ജോൺ തോമസ്.

കൊച്ചുമക്കൾ

Acsah Rajan Varghese- Benson, Keziah Mary Varghese- Shibin, Esther Rajam Varghese, Pricilla Varghese, Krupa James, Joshua James, Juli Sharon Sabu- Joel, Joeline, Persis John Mathew, Shaine John Mathew,Jeremiah, Joanna, Jemima, Jessica.

കൊച്ചുകൊച്ചുമക്കൾ

Ezra, Abraham, Emmanuel, Ezekiel, Mathew.

Ezra, Abraham, Emmanuel, Ezekiel, Mathew.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page