മേലുകാവ് വട്ടക്കുഴിയിൽ ബേബി (75) നിത്യതയിൽ. സംസ്കാരം നാളെ
- Jaison S Yacob
- Jul 29, 2025
- 1 min read

മേലുകാവ് : മൂന്നിലവ് കർമ്മേൽ ഐപിസി സഭാഗം സഹോദരൻ ബേബി (75) വട്ടക്കുഴിയിൽ ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ (30-07-2025) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക. ഭാര്യ : അന്നമ്മ, മകൻ: ബിജു, മരുമകൾ: ഷിജി, കൊച്ചുമക്കൾ : സിബിൻ, ഫിബിൻ
വാർത്താ : പാസ്റ്റർ ബോവസ് മാത്യു മേലുകാവ്





Comments