top of page
  • Writer's picturePOWERVISION TV

അത്യുന്നതന്റെ മറവിൽ ആഗസ്റ്റ് 26 ശനിയാഴ്‌ച


തിരുവല്ല : പവർവിഷൻ ടി വി എല്ലാ മാസങ്ങളിലും അവസാന ശനിയാഴ്ചകളിൽ നടത്തി വരുന്ന അത്യുന്നതന്റെ മറവിൽ എന്ന ശുശ്രൂഷ നാളെ രാവിലെ (ആഗസ്റ്റ് 26) 06 മണിമുതൽ വൈകുന്നേരം 06 മണി വരെ വെണ്ണിക്കുളം പവർവിഷൻ ടി വി സ്റ്റുഡിയോ കോംപ്ലെക്സിൽ നടക്കും. പവർവിഷൻ ടി വിയിലെ ശുശ്രൂഷകന്മാരെ കൂടാതെ മറ്റ്‌ ദൈവദാസന്മാരും വചനം ശുശ്രൂഷിക്കുന്നു. പവർവിഷൻ പ്രയർ ടീമിലെ ദൈവദാസന്മാർ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. നാളെ പവർവിഷൻ ടി വി സ്റ്റുഡിയോയിൽ നടക്കുന്ന ഈ ശുശ്രൂഷയിൽ കടന്ന് വന്ന് പങ്കെടുക്കാവുന്നതാണ്. കടന്ന് വരുവാൻ കഴിയാത്തവർക്ക് ആയിരിക്കുന്ന ഇടങ്ങളിൽ ആയിരുന്നു പവർവിഷൻ ടി വി യിലൂടെയും പവർവിഷൻ ടി വി യുടെ വിവിധ മാധ്യമങ്ങളിലൂടെയും ശുശ്രൂഷയിൽ പങ്കെടുക്കാം.


ആദ്യ സെക്ഷൻ

https://www.youtube.com/watch?v=-srJKDnyy2w

രണ്ടാം സെക്ഷൻ

https://www.youtube.com/watch?v=bOBsj4AR1dI

bottom of page