ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവംബറിൽ..
- POWERVISION TV
- Sep 12, 2023
- 1 min read

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷൻ 2023 നവംബർ 15 മുതൽ 17 വരെ കുവൈറ്റ് എൻ ഇ സി കെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും. ഡോ. ഷിബു കെ മാത്യു മുഖ്യ പ്രസംഗകൻ ആയിരിക്കും. ചർച്ച് ഓഫ് ഗോഡ് റീജിയൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകുന്നേരം 07 മണി മുതൽ 09 മണി വരെയാണ് യോഗങ്ങൾ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments