മേലുകാവ് : ഫുൾ ഗോസ്പൽ ചർച്ച്, മേലുകാവ് മറ്റം ഒരുക്കുന്ന മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 3,4,5 തീയതികളിൽ പാറമ്പുഴ, പുത്തൻവീട്ടിൽ ലിസിയാമ്മ പി.എൻ. സഹോദരിയുടെ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. പാ. എൻ. ജെ. തോമസ് (FGC ഇടുക്കി സെൻ്റർ) ഉത്ഘാടനം നിർവഹിക്കും. പ്രസംഗകരായ പാ. ആൻ്റണി ലോറൻസ് (ആലപ്പുഴ), പാ. ഡെന്നി പോൾ (തൃശ്ശൂർ), പാ. അനീഷ് (കുന്നംകുളം) ദൈവവചനം സംസാരിക്കുന്നു. പാ. സുഭാഷ് നയിക്കുന്ന തെഹില്ലീം വോയ്സ് ഗാനശുശ്രൂഷ നയിക്കും. കൂടുതൽ വിവരങ്ങൾക്ക്, പാ. സൈമൺ മാത്യൂ (ബെന്നി) +918281446937
top of page
bottom of page
Comments