Pr. K B ജോൺസൺ ചങ്ങനാശ്ശേരിയുടെ മാതാവ് നിത്യതയിൽ.
- POWERVISION TV
- 2 days ago
- 1 min read

ളായിക്കാട് ചെമ്പുംത്തുരുത്ത് കൊച്ചുപറമ്പിൽ പരേതനായ K ബേബിയുടെ സഹധർമ്മിണി കുഞ്ഞമ്മ ബേബി(82) നിത്യതയിൽ ചേർക്കപ്പെട്ടു.
ജൂലൈ 24, വെള്ളിയാഴ്ച വൈകുന്നേരം കവിയൂർ ഇലവിനാലുള്ള മകളുടെ ഭവനത്തിൽ കൊണ്ട് വരും.
ജൂലൈ 25, ശനിയാഴ്ച രാവിലെ ളായിക്കാട്, ചെമ്പംതുരുത്ത് സ്വഭവനത്തിൽ രാവിലെ 9 മണി മുതലുള്ള ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് Revelation International Worship centre സെമിത്തേരി, പരുത്തുംപാറയിൽ വെച്ച് സംസ്ക്കാര ശുശ്രൂഷകൾ നടത്തപ്പെടും.





Comments