വാർത്താ : ജോൺ വിനോദ് സാം യു എ ഇ
ദോഹ : അസംബ്ലീസ് ഓഫ് ഗോഡ് ദോഹാ സഭാ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്‌സ് ഒരുക്കുന്ന സ്‌പെഷ്യൽ മീറ്റിങ്ങ് എഫെദാ '2023 ദോഹാ എ ജി സഭാഹാളിൽ വച്ച് സെപ്റ്റംബർ 23 ശനിയാഴ്ച വൈകുന്നേരം 06.30 മുതൽ 09.00 മണി വരെ നടക്കും. പാസ്റ്റർ അനീഷ് തോമസ് റാന്നി ദൈവ വചന സന്ദേശം നൽകും. ഇവാ സംസൻ ചെങ്ങന്നൂർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Commenti