top of page

ഡോ. പാപ്പി മത്തായി തിരുവനന്തപുരത്ത് ശുശ്രൂഷിക്കുന്നു.

  • Writer: Jaison S Yacob
    Jaison S Yacob
  • Oct 5, 2024
  • 1 min read

തിരുവനന്തപുരം: ഓൾ ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. പാപ്പി മത്തായി തിരുവനന്തപുരത്ത് പ്രംഗിക്കുന്നു. ഒക്ടോ 10 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ എസ്.പി. ഗ്രാൻറ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശൂഷകന്മാരുടെ യോഗത്തിലാണ് അദേഹം പ്രസംഗിക്കുന്നത്.. സിറ്റി റിവൈവൽ ചർച്ചിന്റെ ത്തഭിമുഖ്യത്തിൽ നടക്കുന്ന യോഗത്തിന്പാസ്റ്റർ വി.റ്റി. മാത്യു നേതൃത്വം നൽകും. പാസ്റ്റർ ബൈജു പാപ്പച്ചൻ സംഘവും ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ബിൽ ബ്രൈറ്റാണ് കോ-ഓഡിനേറ്റർ . പാസ്റ്റേഴ്സ്, ലീഡേഴ്സ് , സുവിശേഷ വേലക്ക് താല്പര്യമുള്ളവർ . തുടങ്ങിയവർക്ക് ഈ യോഗത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് -8895255199, 9961384682

Commenti


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page