വാർത്താ : ജോൺ വിനോദ് സാം യു എ ഇ
ദോഹ: ദോഹ ഐ.പി.സി. സഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എ.യുടെ നേതൃത്വത്തിൽ സെപ്റ്റംബർ 20, 21 (ബുധൻ, വ്യാഴം) എന്നീ തീയതികളിൽ വൈകിട്ട് 7.15 മുതൽ 9.15 വരെ ദോഹ ഐ.പി.സി. ഹാൾ 2- ൽ വെച്ച് പ്രശസ്ത ക്രിസ്തീയ ഗായകൻ ഇവാ. സാംസൺ ചെങ്ങന്നൂർ നേതൃത്വം നൽകുന്ന ലൈവ് മ്യൂസിക് കൺസേർട്ട് നടത്തപ്പെടുന്നു. അനുഗ്രഹീത ബൈബിൾ പ്രഭാഷകൻ പാസ്റ്റർ അനീഷ് തോമസ് ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. ഏവരെയും ഈ മീറ്റിങ്ങിലേക്ക് ക്ഷണിക്കുന്നു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments