ഡോ. വി വി തോമസ് അനുസ്മരണ സമ്മേളനം ജൂൺ 24ന്
- Jaison S Yacob
- Jun 20
- 1 min read

നിത്യതയിൽ ചേർക്കപ്പെട്ട ക്രിസ്തീയ ചരിത്രകാരനും ദൈവശാസ്ത്രജ്ഞനും, പെന്തക്കോസ്ത് വേദ അധ്യാപകനുമായിരുന്ന റവ. ഡോ. വി.വി. തോമസിന്റെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചു ഫെല്ലോഷിപ് ഓഫ് ഇന്ത്യൻ പെന്തകോസ്ത് തിയോളജിയൻസിന്റെ (FIPT) നേതൃത്വത്തിൽ ഡോ. വി വി തോമസിന്റെ ജീവിതത്തെയും അക്കാദമിക് പൈതൃകത്തെയും ആദരിക്കുന്ന അനുസ്മരണ സമ്മേളനം ജൂൺ 24ന് വൈകുന്നേരം 07.30 മണി മുതൽ 09.00 മണി വരെ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. ഡോ. വി വി തോമസുമായി ചേർന്ന് പ്രവർത്തിച്ച ഇന്ത്യൻ ദൈവശാസ്ത്രമേഖലയിൽ നിന്നുള്ള അധ്യാപകരും ശുശ്രുഷകരും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെക്കും. FIPT അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നൽകും.
Zoom Platform Login ID & Password
Meeting ID: 857 9686 4835
Passcode: 5HKCgx
Comments