top of page
Writer's picturePOWERVISION TV

മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും


തിരുവനന്തപുരം : ഐ പി സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭയുടെ മൂന്ന് ദിവസത്തെ ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും സെപ്റ്റംബർ 01,02,03 തീയതികളിൽ സഭാഹാളിൽ വച്ച് നടക്കും. പാസ്റ്റർമാരായ സാമു എൽദോ, സ്റ്റെഫിൻ ബേബി സാം എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. ഹെബ്രോൻ മെലഡീസ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രോഗികൾക്കയും നിരവധി പ്രാർത്ഥനാ വിഷയങ്ങൾക്കും വേണ്ടി പ്രത്യേകം മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. രാവിലെ 10 മണി മുതൽ പകൽ ആരാധനകളും ഉച്ചയ്ക്ക് ഒരു മണി മുതൽ മദ്ധ്യസ്ഥ പ്രാർത്ഥനകളും വൈകുന്നേരം 06.30 മുതൽ രാത്രി യോഗങ്ങളും നടക്കും. ഞായറാഴ്ച രാവിലെ 09.30 ന് നടക്കുന്ന സഭായോഗത്തോട് കൂടി സമാപിക്കും.

Kommentare


bottom of page