top of page

ഇന്റർനാഷണൽ സിയോൻ അസംബ്ലിയുടെ 62-മത് ജനറൽ കൺവെൻഷനും പൊതുസമ്മേളനവും

  • Writer: Jaison S Yacob
    Jaison S Yacob
  • Dec 4, 2024
  • 1 min read

തിരുവന്തപുരം: പിന്നിട്ട ഒരു നൂറ്റാണ്ടായി ഭാരത സുവിശേഷീകരണത്തിനും സാമൂഹിക പ്രവർത്തന രംഗത്തും ഉജ്ജ്വലമായ പങ്കാളിത്വം വഹിക്കുന്ന ഇന്റർ നാഷണൽ സിയോൻ അസംബ്ലിയുടെ 62-മത് ജനറൽ കൺവെൻഷൻ ഡിസംബർ 6,7,8 [വെള്ളി,ശനി,ഞായർ] തീയതികളിൽ പരശുവയ്ക്കൽ ലവ് ആർമി ക്രുൈസെഡ് പ്രയർ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്നു. സംഘടന പ്രസിഡൻറ് പാസ്റ്റർ ശിംസൺ സുന്ദരരാജ് ഉൽഘാടനം ചെയ്യും. INZA ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ സതീഷ് നെൽസൺനും പാസ്റ്റർ ജസ്റ്റിസ്‌ മോസസും മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. 7-ആം തീയതി പകൽ 10 മണി മുതൽ ശുശ്രുഷകരുടെയും വിശ്വാസികളുടെയും സംയുക്ത കൂട്ടായ്മയായി പൊതുസമ്മേളനം നടക്കും. INZA ഭരണസമിതി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.

Comentários


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page