ഐപിസി ആലത്തൂർ ഏകദിന സുവിശേഷയോഗം....
- POWERVISION TV
- Jan 5, 2024
- 1 min read

പാലക്കാട് : ഐപിസി ആലത്തൂർ സെൻ്റർ ഏകദിന സുവിശേഷയോഗം ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 മണി വരെ ഐപിസി ഹെബ്രോൻ തേനിടുക്ക് സഭയിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. ടി. പി. പൗലോസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. റവ. ഡോ. ഷാജി ഡാനിയേൽ (ഹൂസ്റ്റൺ) ദൈവവചന പ്രഘോഷണം നടത്തും. ഗോസ്പൽ സിംഗേഴ്സ്, തൃശൂർ ഗാനശുശ്രൂഷ നിർവഹിക്കും.
Comments