top of page

ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗങ്ങളും സംഗീതശുശ്രൂഷയും സെപ്റ്റംബർ 20 മുതൽ 22 വരെ

  • Writer: POWERVISION TV
    POWERVISION TV
  • Sep 12, 2023
  • 1 min read

കുവൈറ്റ് : ഐ പി സി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗങ്ങളും സംഗീത ശുശ്രൂഷയും എൻ ഇ സി കെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് സെപ്റ്റംബർ 20 മുതൽ 22 വരെ വൈകുന്നേരം 07 മണി മുതൽ 09 മണി വരെ നടക്കും. അനുഗ്രഹീത വേദ അദ്ധ്യാപകനും സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ സേവ്യർ ജയിംസ്‌ ശുശ്രൂഷിക്കുന്നു. ആത്മീയ ആരാധനകൾക്കും ഗാന ശുശ്രൂഷയ്ക്കും ഇവാ. സ്റ്റാൻലി എബ്രഹാം റാന്നി നേതൃത്വം നൽകുന്നു.




പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


VALUE VISION BROADCASTING PVT LTD

Copyright @2025 Powervision Television Channel

powervision ott
bottom of page