കുവൈറ്റ്: ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ 2023 സെപ്റ്റംബർ 20,21, 22 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെ, NECK ചർച്ച് & പാരീഷ് ഹാളിൽ സുവിശേഷ യോഗങ്ങളും സംഗീത ശുശ്രൂഷയും നടക്കും. വേദ അധ്യാപകനും പ്രഭാഷകരമായ പാസ്റ്റർ സേവ്യർ ജെയിംസ് എറണാകുളം പ്രസംഗിക്കും. ഇവാ. സ്റ്റാൻലി എബ്രഹാം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൻ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
top of page
bottom of page
Comments