ഐപിസി മേലുകാവ് സെന്ററിന് പുതിയ ഭാരവാഹികൾ
- Jaison S Yacob
- Jul 21
- 1 min read
Updated: Jul 23

വാർത്താ: ബോവസ് മാത്യു മേലുകാവ്
കോട്ടയം: കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഒന്നായ ഐപിസി മേലുകാവ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഐപിസി മേലുകാവ് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെഎം സാംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ എം സാംകുട്ടി (പ്രസിഡന്റ്) പാസ്റ്റർ റ്റി സി മാത്യു ( വൈസ് പ്രസിഡന്റ്), പാസ്റ്റർ മോൻസി തോമസ് ( സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ ടി എം മാത്യു, ബ്രദർ ജോസഫ് ജോൺ എന്നിവരെയും, ട്രഷററായി ബ്രദർ കെ വി വിൻസെന്റിനെയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ റെജി ശാമുവൽ, പാസ്റ്റർ ബോവസ് മാത്യു, ബ്രദർ ജോസ് പ്രകാശ്, ബ്രദർ രമേശ് റ്റി എസ് എന്നിവരെയും ബ്രദർ പിഎം ഐസക്ക്, ബ്രദർ ജെ ജോർജ് എന്നിവരെ ഓഡിറ്റർമാരായും തിരഞ്ഞെടുത്തു.
ഇവാഞ്ചലിസം ബോർഡ് ഭാരവാഹികൾ:
പാസ്റ്റർ റോബിൻ വി വർഗീസ് (ചെയർമാൻ)പാസ്റ്റർ ബോവസ് മാത്യു (സെക്രട്ടറി) ബ്രദർ ജോൺസൻ സാമൂവേൽ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു
സണ്ടേസ്കൂൾസ് അസോസിയേഷൻ ഭാരവാഹികൾ:
പാസ്റ്റർ എംപി ബേബി (സൂപ്രണ്ട്) പാസ്റ്റർ ജേക്കബ് വർഗീസ് (ഡെപ്യൂട്ടി സൂപ്രണ്ട് ) പാസ്റ്റർ അനു ജോസഫ് (സെക്രട്ടറി), ബ്രദർ ടൈറ്റസ് തോമസ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജെയിംസ് ജോഷുവ (ട്രഷറാർ), ജോസഫ് ജോൺ (കമ്മിറ്റി മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.
സോദരി സമാജം ഭാരവാഹികൾ:
സിസ്റ്റർ ജ്യോതി സാം(പ്രസിഡണ്ട്), സിസ്റ്റർ ശാലിനി ബോവസ് (വൈസ് പ്രസിഡണ്ട്) സിസ്റ്റർ ഷെറിൻ ജെറിഷ് (സെക്രട്ടറി), സിസ്റ്റർ ലിസി മാത്യു (ജോയിന്റ് സെക്രട്ടറി) സിസ്റ്റർ ഷിജി സന്തോഷ് (ട്രഷറർ) സിസ്റ്റർ അന്നമ്മ ഐസക്ക്, സിസ്റ്റർ ഗീതാ രമേശ്, സിസ്റ്റർ ഷീല മോൻസി എന്നിവരെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.




Comments