top of page

ഐ പി സി, പി സി കെ നടത്തപ്പെടുന്ന ബൈബിൾ ക്ലാസ് ഒക്ടോബർ 22 മുതൽ 25 വരെ

  • Writer: POWERVISION TV
    POWERVISION TV
  • Sep 12, 2023
  • 1 min read

കുവൈറ്റ് : ഐ പി സി PCK യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബൈബിൾ ക്ലാസ്സ് ഒക്ടോബർ മാസം 22 മുതൽ 25 വരെ അബ്ബാസിയ രെഹബോത്ത് ഹാളിൽ വച്ച് വൈകുന്നേരം 06.30 മുതൽ 08.30 വരെ നടക്കും. അനുഗ്രഹീത ദൈവ വചന പ്രഭാക്ഷകനും വേദ അദ്ധ്യാപകനുമായ റവ. ഡോ. സാബു വർഗീസ് യു എസ് എ ക്ലാസുകൾക്ക് നേതൃത്വം നൽകും. അനുഗ്രഹീത സംഗീത ശുശ്രൂഷകൾക്ക് ബ്രദർ ഷാരോൻ വർഗീസ് നേതൃത്വം വഹിക്കും.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comentarios


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page