top of page
Writer's picturePOWERVISION TV

ഐ പി സി PCK നടത്തപ്പെടുന്ന കൺവെൻഷൻ ഒക്ടോബർ 26,27 തീയതികളിൽ


കുവൈറ്റ് : ഐ പി സി PCK യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ ഒക്ടോബർ 26,27 തീയതികളിൽ വൈകുന്നേരം 07 മണി മുതൽ 09.30 വരെ എൻ ഇ സി കെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും. അനുഗ്രഹീത പ്രഭാഷകൻ റവ. ഡോ. സാബു വർഗീസ് ദൈവവചന സന്ദേശനം നൽകും. 'യേശു ക്രിസ്തുവിന്റെ രണ്ടാം വരവ്' എന്നതാണ് ചിന്താവിഷയം. ബ്രദർ ഷാരോൻ വർഗീസ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comentarios


bottom of page