top of page
  • Writer's picturePOWERVISION TV

ഐ പി സി പിറവം സെന്ററിന്റെ മോർണിങ്ങ് ബ്രേക്ക് ഫാസ്റ്റ് പ്രയർ നാളെ

പിറവം : ഐ പി സി പിറവം സെന്ററിന്റെ മോർണിങ്ങ് ബ്രേക്ക് ഫാസ്റ്റ് പ്രയർ നാളെ (സെപ്റ്റംബർ 14) ഐ പി സി വെളിയനാട് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ റ്റി റ്റി ജോർജിന്റെ ഭവനത്തിൽ (നെച്ചൂർ) വച്ച് രാവിലെ 08 മണി മുതൽ 09.30 വരെ നടക്കും. മാസത്തിൽ ഒരു ദിവസം ഓരോ ലോക്കൽ സഭകളിൽ രാവിലെ സെന്ററിലെ ശുശ്രൂഷകന്മാർ കൂടി പ്രാർത്ഥിക്കുന്ന ശുശ്രൂഷയാണ് മോർണിങ്ങ് ബ്രേക്ക് ഫാസ്റ്റ് പ്രയർ. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ബാബു ചെറിയാൻ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.


പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


bottom of page