റാന്നി : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ റാന്നി ഈസ്റ്റ് സെന്ററിന്, സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രഹാം രക്ഷാധികാരിയായി പുതിയ നേതൃത്വം നിലവിൽ വന്നു. സെപ്റ്റംബർ 06 ബുധനാഴ്ച ഉച്ചയ്ക്ക് 02.30 ന് റാന്നി ഐ പി സി ടൗൺ ചർച്ചിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സണ്ടേസ്കൂൾ അസോസിയേഷന്റെ ജനറൽ ബോഡിയിൽ ആണ് 2023 - 26 കാലഘട്ടത്തിലേക്ക് പാസ്റ്റർ ഷോജൻ വി ദാനിയേൽ സൂപ്രണ്ടായും, ബ്രദർ തോമസ് എബ്രഹാം ഡെപ്യൂട്ടി സൂപ്രണ്ട് ആയും സിസ്റ്റർ സാറാമ്മ വർഗീസ് സെക്രട്ടറിയായും ബ്രദർ തോമസ് എബ്രഹാം ജോയിന്റ് സെക്രട്ടറിയായും സിസ്റ്റർ ഡെയ്‌സി മാത്യു ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടത്.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Kommentare