മുട്ടമ്പലം. കഞ്ഞിക്കുഴി ഐപിസി ഫിലാടെൽഫിയ സഭാഅംഗമായ മുട്ടത്തേത്തു ബ്രദർ ജോൺ മത്തായി (കുഞ്ഞൂട്ടിച്ചായൻ 91) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ ഈ ഞായറാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 4 മണിക്ക് ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ. കോട്ടയം സൗത്ത് സെന്റർ മുൻ ജോയിന്റ് സെക്രട്ടറി പരേതനായ ബ്രദർ എം ജെ തോമസ് മുട്ടത്തേത് സഹോദരനാണ്. പവർവിഷൻ ടി വി ഡയറക്ടർ ജോൺ തോമസ് പിതാവിന്റെ മൂത്ത സഹോദരൻ ആണ് പരേതൻ.
top of page
bottom of page
Comments