POWERVISION TV
ജോയി പാസ്റ്റൻ നിര്യാതനായി

പുനലൂർ : ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവും മാധ്യമ പ്രവർത്തകനും വാളക്കോട് കൃപാ ഭവനിൽ ജോയി പാസ്റ്റൻ (59) നിര്യാതനായി. കൃപ ഇൻവെർട്ടർ പ്രൊപ്രൈട്ടർ, ന്യൂസ് എഡിറ്റർ , കേരള പത്ര പ്രവർത്തക അസോസിയേഷൻ പുനലൂർ മേഖല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാര ശുശ്രൂഷ പിന്നീട്.
ഭാര്യ: ബാബു മോൾ
മക്കൾ: അഭിഷേക് (ജോബിൻ ), ജൂബി, ജിബിൻ
മരുമകൾ : സിനി
വാർത്ത:സാജൻ ഈശോ പ്ലാച്ചേരി