top of page
  • Writer's picturePOWERVISION TV

കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ) 98 നിത്യതയിൽ

നിരണം : കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ റ്റി. ജെ. എബ്രഹാം (ബേബിച്ചായൻ,98) നിത്യതയിൽ ചേർക്കപ്പെട്ടു. കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്. ഭാര്യ : നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം.

മക്കൾ : റീന, സജി (അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ), രാജു (ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി), റെജി, പരേതനായ റോയ്. മരുമക്കൾ : ജയിംസ്, റോസമ്മ, മിനു, മിനി. സംസ്കാരം പിന്നീട്.

コメント


bottom of page