കർണാടക ചർച്ച് ഓഫ് ഗോഡിന് പുതിയ നേത്യത്വം. പാസ്റ്റർ ഇ.ജെ.ജോൺസൺ ഓവർസിയർ, പാസ്റ്റർ ജോസഫ് ജോൺ സെക്രട്ടറി
- POWERVISION TV
- Mar 22, 2024
- 1 min read

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണയോടെ എതിരില്ലാതെ സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ ഇ.ജെ.ജോൺസൺ, സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ജോസഫ് ജോൺ, സ്റ്റേറ്റ് ട്രഷറർ ആയി പാസ്റ്റർ പി.വി.കുര്യാക്കോസ് എന്നിവരെയും 6 കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.
കൗൺസിൽ അംഗങ്ങളായി പാസ്റ്റർമാരായ ജോസഫ് ജോൺ (ബണ്ണാർഗട്ടെ), റോജി ശാമുവേൽ ( മൈസൂരു), കെ.വി.കുര്യാക്കോസ് ( സാജൻ - മൈസൂരു വിജയ്നഗർ), ബിനു ചെറിയാൻ (മാളൂർ) , ടി.പി. ബെന്നി (സർജാപുര), ബ്ലസൺ ജോൺ (എയർപോർട്ട് റോഡ്), എന്നിവരെ തെരഞ്ഞെടുത്തു.
Comments