POWERVISION TV
കവിയൂർ വാഴക്കുന്നത്ത് അന്നമ്മ ജോൺ(90) നിര്യാതയായി

തിരുവല്ല: ഐപിസി പെനിയേൽ ആഞ്ഞിലിത്താനം സഭയുടെ ആരംഭകാലവിശ്വാസി പഴമ്പള്ളി വാഴക്കുന്നത്ത് പരേതനായ വി.പി.ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ(90) നിര്യാതയായി. സംസ്കാരം പിന്നീട്. ആഞിലിത്താനം പണ്ടാത്തിൽ കുടുംബാംഗം. മക്കൾ. ജോൺ ഫിലിപ്പ് (ബേബിക്കുട്ടി, ബഹറിൻ), ശോശാമ്മ ചെറിയാൻ (മോനി, യു.എസ്.എ), ആലീസ് ജേക്കബ് (കുഞ്ഞുമോൾ, യു.എസ്.എ) മരുമക്കൾ. പൊന്നമ്മ ഫിലിപ്പ് കുറ്റിപ്പുറത്ത്, ചെറിയാൻ കെ.ജോസഫ് കുന്നേൽ കളിയൻതോട്ടിയിൽ (യു.എസ്), ജേക്കബ് വർഗീസ് (സാജൻ കരിമ്പനേത്ത്, യു.എസ്).
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........