നെയ്യാറ്റിൻകര കൺവെൻഷൻ നാളെ മുതൽ
- POWERVISION TV
- Nov 16, 2023
- 1 min read

നെയ്യാറ്റിൻകര : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യാ നെയ്യാറ്റിൻകര നടത്തപ്പെടുന്ന നെയ്യാറ്റിൻകര കൺവെൻഷൻ നവംബർ 17 വെള്ളി മുതൽ 19 ഞായർ വരെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ഗ്രൗണ്ടിൽ വെച്ചു നടക്കും. വൈകുന്നേരം 06 മുതൽ 09 വരെ നടക്കുന്ന കൺവെൻഷനിൽ ബ്ര. സുരേഷ് ബാബു, റവ. ജോൺസൺ തരകൻ എന്നിവർ പ്രസംഗിക്കും. ഐക്യ കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments