ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 42 - മത് റീജിയൻ കൺവെൻഷന് അനുഗ്രഹീത തുടക്കം
Oct 26, 2023
1 min read

ഗ്വാളിയാർ : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ 42 - മത് റീജിയൻ കൺവെൻഷൻ ഒക്ടോബർ 25 മുതൽ ഒക്ടോബർ 29 വരെ ഗ്വാളിയാർ BITS ക്യാമ്പസിൽ വെച്ചു നടക്കുന്നു. ജനറൽ പ്രസിഡന്റ് റവ. ഡോ. ആർ. ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർമാരായ സാമുവേൽ പാട്ട, ശേഖർ കല്യാൻപൂർ, ബിജു തമ്പി, രഞ്ജിത് എബ്രഹാം, ജോസഫ് രാജ് ആലം, മാർലോ ഫിലിപ്പ് എന്നിവർ ശുശ്രൂഷിക്കും. പകൽ ആരാധനകൾ രാവിലെ 09.30 മുതൽ 01 മണി വരെയും, വൈകുന്നേരം 06.30 മുതൽ 09.30 വരെ രാത്രിയോഗങ്ങളും നടക്കും.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........





Comments