ആലത്തൂർ : പാസ്റ്റർ ബാബു ചെറിയാന്റെ ജ്യേഷ്ഠ സഹോദരൻ അമ്പലത്തിങ്കൽ കെ. സി. ഫിലിപ്പ് (72) ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്ട്രോക്കിനെ തുടർന്ന് വൈകുന്നേരം കർത്തൃ സന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
POWERVISION TV

Comments