പാസ്സ്റ്റർമാരായ എൻ വിജയകുമാറിന്റെയും സതീഷ് നെൽസന്റേയും പിതാവ് ജെ ആർ നെൽസൻ കർത്തൃസന്നിധിയിൽ
- POWERVISION TV
- Dec 30, 2023
- 1 min read

കാട്ടാക്കട : ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ എൻ വിജയകുമാറിന്റെയും ഇന്റർ നാഷണൽ സീയോൻ അസംബ്ളി ജനറൽ വൈസ് പ്രസിഡന്റ് പാസ്സ്റ്റർ സതീഷ് നെൽസന്റേയും പിതാവ് ജെ ആർ നെൽസൻ (76) ഇന്ന് (30.12.2023) രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ന്യുമോണിയ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യാ: ജെസിയാ, മക്കൾ: പാസ്സ്റ്റർ എൻ വിജയകുമാർ, പാസ്സ്റ്റർ സതീഷ് നെൽസൻ, മരുമക്കൾ : അനിതാ ജെ ആർ, ജ്യോതി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 09.00 മണി മുതൽ പുളിയറകോണം ചൊവ്വള്ളൂരിൽ സ്വവസതിയായ ബ്ലെസ്സൻ ഹൗസിൽ
Comentarios