തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ മുൻ സെക്രട്ടറി പിന്റോ ജോയി തോമസിന്റെ മാതാവ് ആറാമട ഇടയത്രയിൽ അന്നമ്മ ജോയി (81) ഇന്ന് വൈകുന്നേരം അക്കരെ നാട്ടിൽ പ്രവേശിച്ചു. രോഗാവസ്ഥയിൽ ആശുപത്രിയിൽ കഴിയവേ ആയിരുന്നു മരണപ്പെട്ടത്. ഭൗതീക ശരീരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വവസതിയിൽ കൊണ്ട് വരികയും തിങ്കളാഴ്ച രാവിലെ 08 മണി മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഭർത്താവ് : ജോയി തോമസ്, മക്കൾ : പ്രിൻസ് ജോയി തോമസ്, പിന്റോ ജോയി തോമസ്, മരുമക്കൾ : മേഴ്സി പ്രിൻസ് ജോയി തോമസ്, ലിന്റാ പിന്റോ ജോയി തോമസ്
POWERVISION TV
പിന്റോ ജോയി തോമസിന്റെ മാതാവ് അന്നമ്മ ജോയി (81) അക്കരെ നാട്ടിൽ.. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച
Updated: Feb 1
Comentarios